1. ഏൽ3

    1. നാ.
    2. അംഗീകാരം
    3. സുഖം, ശക്തി, ഏലുകെട്ടിരിക്കുക
    4. പാങ്ങ്, സാധ്യത, പ്രാപ്തി
    5. ഒരുക്കം, ചുമതല, ഉത്തരവാദിത്വം
    6. പൊരുത്തം
  2. ഏൽ4

    1. വി.
    2. ഏൽക്കുന്ന, പടവെട്ടുന്ന, പൊരുതുന്ന
    3. വഹിക്കുന്ന, ധരിക്കുന്ന, ഏലുന്ന
  3. ഏൽ5

    1. വ്യാക.
    2. ആധാരികാഭാസം "എൽ", "ഇന്മേൽ" എന്നതിൻറെ സമാനരൂപം. ഉദാ: കഴുത്തേൽ കിടക്കുന്നത്, ഉത്തരത്തേൽ ഇരിക്കുന്നത്. (വ്യവഹാരഭാഷ)
  4. ഏൽ1

    1. -
    2. "ഏലുക" എന്നതിൻറെ ധാതുരൂപം.
  5. ഏൽ2

    1. -
    2. "ഏൽക്കുക" എന്നതിൻറെ ധാതുരൂപം.
  6. ഏല3

    1. നാ.
    2. ഏലാ, പാടം, വയൽ. ഉദാ: ഏലാപ്പുറം = ഏലായിലെ തോടുകളും വരമ്പുകളും
    3. പുരയിട. "ഏലാ1" നോക്കുക
  7. ഏല4

    1. വ്യാ.
    2. തടിയും മറ്റും പിടിക്കുമ്പോൾ ഉത്സാഹത്തിന് ഉച്ചത്തിൽ പുറപ്പെടുവിക്കുന്ന ശബ്ദം. ഉദാ: ഏല ഏലോ ഏലേലോ, ഏലേലം
  8. ഏലാ1

    1. നാ.
    2. പാടശേഖരം, വയൽ
    3. പുരയിടം, പറമ്പ്
  9. ഏലാ2

    1. -
    2. നിഷേധരൂപം, ഏലുകയില്ല.
  10. ഏലാ3

    1. നാ.
    2. ഒരു വൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക