-
ഒ2
- വ്യാ.
-
സമ്മതം, അനുസരണം, അനുസ്മരണം, അവജ്ഞ, വിളികേൾപ്പ് മുതലായവ സൂചിപ്പിക്കുന്നത്
-
ഒ3
- -
-
"ഒക്കുക" എന്നതിൻറെ ധാതുരൂപം.
-
ഒ1
- -
-
അക്ഷരമാലയിലെ പതിമൂന്നാമത്തെ അക്ഷരം. ഹ്രസ്വ സ്വരം. കണ്ഠ്യോഷ്ഠ്യം. സംസ്കൃതത്തിൽ ഇല്ലാത്തതായി ദ്രാവിഡത്തിൽ ഉള്ള രണ്ടു സ്വരങ്ങളിൽ ഒന്ന് (മറ്റേത് ഹ്രസ്വമായ എ) മുൻകാലത്ത് "ഓ" എന്ന ദീർഘത്തെ കുറിക്കാനും ഹ്രസ്വസ്വരലിപി "ഒ" തന്നെ ഉപയോഗിച്ചിരുന്നു.
-
ആപ്പറേഷൻ, ഓ-
- നാ.
-
ശസ്ത്രകിയ
-
ആപ്പീസർ, ഓ-
- നാ.
-
ഓഫീസർ, ഉദ്യോഗസ്ഥൻ
-
ആഫീസർ, ഓ-
- നാ.
-
ആപ്പീസർ
-
ഔ3
- വ്യാ.
-
വിലക്ക്, വിളി മുതലായവയെ കുറിക്കുന്നത്
-
ആണറബിൾ, ഓ-
- വി.
-
ബഹുമാനപ്പെട്ട
-
ആണററി, ഓ-
- വി.
-
വേതനം പറ്റാതെ മാന്യസേവനം ചെയ്യുന്ന
-
ഓ7
- -
-
സംബോധനാരൂപമുണ്ടാക്കാൻ ചിലനാമപദങ്ങളോടു ചേർക്കുന്ന ശബ്ദം. എടോ, അച്ചോ, അമ്മോ ഇത്യാദി.