-
കണ്ടൽ
- പൂക്കൈത
- ചതുപ്പുനിലങ്ങളിൽ വളരുന്ന ഒരുതരം ചെറുമരം
- നീർമുള്ളി
- നല്ലപോലെ വിളയാത്ത കായ്, ഉദാ: കണ്ടലും കരിക്കും
-
കണ്ടാല
- മുള്ളുള്ള
-
കണ്ടാലു
- മുള
- ചെറുവഴുതിന
- തക്കാരിവഴുതിന
- മുള്ളൻ കൊഴിഞ്ഞൽ
- മുള്ളുനിറഞ്ഞത്
-
കണ്ഡോലി
- മണ്ണുകൊണ്ടുള്ള ഒരളവുപാത്രം, വട്ടി, കുട്ട
- ചണ്ഡാലൻറെ വീണ
-
കീണ്ടൽ
- ചീന്തൽ, കീറൽ
-
കുണ്ടലി
- വൃത്താകൃതിയിൽ കുണ്ടുള്ള വലിയപാത്രം, കുട്ടകം
-
കുണ്ടൽ
- വർഷാവസാനത്തിൽ പണിക്കാർക്കുകൊടുക്കുന്ന അവകാശം
-
കുണ്ഡലി
- ശിവൻ
- മയിൽ
- വരുണൻ
- കുണ്ഡലിനീശക്തി
- മഹാവിഷ്ണു
- കുണ്ഡലംധരിച്ചിട്ടുള്ള
- വൃത്താകാരമായ, ചുരുണ്ട, ചുറ്റുള്ള
-
കൊണ്ടൽ1
- മഴക്കാറ്, വർഷകാലത്തിലെ മേഘം
- നെൽകൃഷി ഒഴികെയുള്ള കൃഷിക്കു പൊതുവേ പറയുന്ന പേർ, കൊണ്ടൽ കൃഷി
- കന്നി തുലാമാസത്തിലെ വിത. കൊണ്ടല്വർണൻ = ശ്രീകൃഷ്ണൻ
- മേഘം പോലെ കറുത്തിരുണ്ട തലമുടി
- കാർമേഘം പോലെ ഇരുണ്ട തലമുടിയുള്ളവൾ, സുന്ദരി
-
കൊണ്ടൽ2
- കിഴക്കൻ കാറ്റ്