1. കണ്ഡനി

    1. നാ.
    2. ഉലക്ക
    3. ഉരൽ
  2. കണ്ടൻ

    1. നാ.
    2. ഒരു ദുർദേവത
    3. ആൺജന്തു, ആൺപൂച്ച
    4. പുരുഷനാമം
  3. കണ്ഠൻ

    1. നാ.
    2. ശിവൻ
  4. കാണ്ഡൻ

    1. നാ.
    2. നിന്ദ്യൻ
  5. ഖണ്ഡന1

    1. വി.
    2. പൊട്ടിക്കുന്ന, മുറിക്കുന്ന, ഭാഗിക്കുന്ന, കഷണങ്ങളാക്കുന്ന, ഇല്ലാതാക്കുന്ന, നശിപ്പിക്കുന്ന
    3. നിഷേധരൂപത്തിൽ ഉള്ള്, പ്രതികൂലമായ
  6. ഖണ്ഡന2

    1. നാ.
    2. തിരസ്കാരം, തള്ളിക്കളയൽ
  7. ഗണ്ഡൻ

    1. നാ.
    2. വീരൻ
  8. ഘണ്ടൻ

    1. നാ.
    2. ശിവൻ
    3. ശിവഭൃത്യന്മാരിലൊരാൾ
  9. കുണ്ടൻ2

    1. നാ.
    2. കുണ്ഡൻ
    3. സ്വഭാവഗുണമില്ലാത്തവൻ, നിന്ദ്യൻ
    4. പുരുഷൻ സ്വവർഗസംഭോഗത്തിനുപയോഗിക്കുന്ന ബാലൻ
    5. മൂരിക്കുട്ടൻ, കാളക്കുട്ടി (പ്ര.) കുണ്ടനാടുക, കുണ്ടാടുക = കീഴ്ത്തരം വേല, നീചമായ പ്രവൃത്തി, മോശപ്പെട്ട പണി
  10. കെണ്ടൻ

    1. വി.
    2. വലിയ, മുഴുത്ത, തടിച്ച
    1. നാ.
    2. തടിയൻ, കിണ്ടൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക