-
കുണ്ടൻ1
- നാ.
-
അടിമ
-
ഒരു പുരുഷനാമം
- വി.
-
ആസമുള്ള, താഴ്ചയുള്ള
-
താണ, കുഴിഞ്ഞ, കുടുവനായ
-
കുണ്ടുള്ള, ഇടുങ്ങിയ, ദുർഘടമായ, കുണ്ടും കുഴിയും നിറഞ്ഞ. ഉദാഃ കൂന്റൻ മ്രി, കുണ്ടൻ അഴി
- നാ.
-
ദുർബലനും സമർഥനുമായ പണിക്കാരൻ
-
മുടന്തൻ, അംഗഭംഗമുള്ളവൻ
-
കുറവൻ (സ്ത്രീ.) കുണ്ടത്തി, കുണ്ടോത്തി. കുണ്ടക്കുറവൻ = കുറവരിൽ ഒരു പ്രത്യേക വർഗം
-
പുലയരിൽ ഒരു വിഭാഗം
-
കുട്ടി, ചെറുക്കൻ
-
കുണ്ടൻ2
- നാ.
-
കുണ്ഡൻ
-
സ്വഭാവഗുണമില്ലാത്തവൻ, നിന്ദ്യൻ
-
പുരുഷൻ സ്വവർഗസംഭോഗത്തിനുപയോഗിക്കുന്ന ബാലൻ
-
മൂരിക്കുട്ടൻ, കാളക്കുട്ടി (പ്ര.) കുണ്ടനാടുക, കുണ്ടാടുക = കീഴ്ത്തരം വേല, നീചമായ പ്രവൃത്തി, മോശപ്പെട്ട പണി
-
കണ്ടൻ
- നാ.
-
ഒരു ദുർദേവത
-
ആൺജന്തു, ആൺപൂച്ച
-
പുരുഷനാമം
-
കണ്ഠൻ
- നാ.
-
ശിവൻ
-
കാണ്ഡൻ
- നാ.
-
നിന്ദ്യൻ
-
ഖണ്ഡന1
- വി.
-
പൊട്ടിക്കുന്ന, മുറിക്കുന്ന, ഭാഗിക്കുന്ന, കഷണങ്ങളാക്കുന്ന, ഇല്ലാതാക്കുന്ന, നശിപ്പിക്കുന്ന
-
നിഷേധരൂപത്തിൽ ഉള്ള്, പ്രതികൂലമായ
-
ഖണ്ഡന2
- നാ.
-
തിരസ്കാരം, തള്ളിക്കളയൽ
-
ഗണ്ഡൻ
- നാ.
-
വീരൻ
-
ഘണ്ടൻ
- നാ.
-
ശിവൻ
-
ശിവഭൃത്യന്മാരിലൊരാൾ
-
കെണ്ടൻ
- വി.
-
വലിയ, മുഴുത്ത, തടിച്ച
- നാ.
-
തടിയൻ, കിണ്ടൻ