-
കൗണ്ടൻ
- നാ.
-
വെള്ളാളരിലെ ഒരു അവാന്തരജാതി
-
ഗൗണ്ടൻ
- നാ.
-
ഗൗണ്ടവർഗക്കാരൻ
-
കണ്ടൻ
- നാ.
-
ഒരു ദുർദേവത
-
ആൺജന്തു, ആൺപൂച്ച
-
പുരുഷനാമം
-
കണ്ഠൻ
- നാ.
-
ശിവൻ
-
കാണ്ഡൻ
- നാ.
-
നിന്ദ്യൻ
-
ഖണ്ഡന1
- വി.
-
പൊട്ടിക്കുന്ന, മുറിക്കുന്ന, ഭാഗിക്കുന്ന, കഷണങ്ങളാക്കുന്ന, ഇല്ലാതാക്കുന്ന, നശിപ്പിക്കുന്ന
-
നിഷേധരൂപത്തിൽ ഉള്ള്, പ്രതികൂലമായ
-
ഖണ്ഡന2
- നാ.
-
തിരസ്കാരം, തള്ളിക്കളയൽ
-
ഗണ്ഡൻ
- നാ.
-
വീരൻ
-
ഘണ്ടൻ
- നാ.
-
ശിവൻ
-
ശിവഭൃത്യന്മാരിലൊരാൾ
-
കെണ്ടൻ
- വി.
-
വലിയ, മുഴുത്ത, തടിച്ച
- നാ.
-
തടിയൻ, കിണ്ടൻ