1. കണലി

    Share screenshot
    1. കാട്ടുചെമ്പകം
  2. കണില, കനല

    Share screenshot
    1. കാഞ്ഞാവ്, കായാവ്
  3. കണ്ണാളി

    Share screenshot
    1. വിടൻ, കാമി
    2. കണ്ണാളൻ, പ്രിയപ്പെട്ടവൻ
  4. കണ്ണാൾ

    Share screenshot
    1. കണ്ണുകളുള്ളവൾ (സമാസാന്തത്തിൽ)
  5. കനാൽ

    Share screenshot
    1. തോട്, കുല്യ
  6. കനലി

    Share screenshot
    1. കായാവുമരം
  7. കനൽ, കണൽ

    Share screenshot
    1. കൊടുവേലി
    2. കാർത്തിക നക്ഷത്രം
    3. തീക്കട്ട
    4. ചൊവ്വ, കുജൻ
    5. (ജ്യോ.) ഉച്ചസ്ഥിതി, ഉദാ: തൃക്കേട്ട കനൽ തിരിയുന്നേരം
  8. കാണേലി

    Share screenshot
    1. അവിവാഹിത
    2. വ്യഭിചാരിണി
  9. കാനൽ1

    Share screenshot
    1. ചൂട്
    2. വെളിച്ചം, പ്രകാശം, തിളക്കം
    3. സൂര്യരശ്മി, വെയിൽ
    4. മൃഗതൃഷ്ണ
    5. മണൽപ്രദേശം, കാനൽക്കാട്, മരുഭൂമി
  10. കാനൽ1

    Share screenshot
    1. ചൂട്
    2. വെളിച്ചം, പ്രകാശം, തിളക്കം
    3. സൂര്യരശ്മി, വെയിൽ
    4. മണൽപ്രദേശം, കാനൽക്കാട്, മരുഭൂമി
    5. മൃഗതൃഷ്മ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക