1. കമര

    Share screenshot
    1. കാമമുള്ള, ആഗ്രഹമുള്ള
  2. കമർ

    Share screenshot
    1. ചന്ദ്രൻ
  3. കമ്ര

    Share screenshot
    1. മനോഹരമായ
  4. കമ്മാർ

    Share screenshot
    1. വെറ്റിലക്കൊടിയുടെയോ കുരുക്മുളകുകൊടിയുടെയോ തണ്ടിൽനിന്നു പൊട്ടുന്ന കണ്ണിത്തല, ഞാറുവാലി
  5. കാമാരി

    Share screenshot
    1. ശിവൻ
    2. ദുർഗ
    3. പൊൻനിറമുള്ള മാക്കീരക്കല്ല്
  6. കുമരി

    Share screenshot
    1. കന്യക
    2. കുമരിയായിരിക്കുന്ന അവസ്ഥ, കന്യകാത്വം. (പ്ര.) കുമരഴിക്കുക = കന്യകാത്വം ഇല്ലാതാക്കുക, വിവാഹം കഴിച്ചുകൊടുക്കുക
  7. കുമാരി

    Share screenshot
    1. കറ്റാർവാഴ
    2. ദുർഗ
    3. പുത്രി
    4. പേരേലം
    5. കാട്ടുപാവൽ
  8. കുമേരു

    Share screenshot
    1. കാലപുരി
    2. ദക്ഷിണധ്രുവം
    3. അസുരന്മാരും പിശാചുക്കളും വസിക്കുന്ന സ്ഥലം
  9. കൊമരി

    Share screenshot
    1. കുമരി
  10. കൊമര്

    Share screenshot
    1. കുമര്, കൊമരഴിക്കുക = കുമരഴിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക