1. കരണ2

    1. വി.
    2. ചെയ്യുന്ന, ജനിപ്പിക്കുന്ന
  2. കരണ1

    1. നാ.
    2. കരിമ്പിൻറെ മുട്ട്, തുണ്ട്
    3. വീണത്തണ്ട്
  3. ഘൃണ

    1. നാ.
    2. ഭയം
    3. തണ്ണിമത്തൻ
    4. ലജ്ജ
    5. ദയ, കരുണ, സഹതാപം
    6. വെറുപ്പ്, നിന്ദ
    7. രോഷം
  4. കാരണ

    1. വി.
    2. ഹേതുവായ
    1. നാ.
    2. നരകവേദന
  5. കരുണ2

    1. നാ.
    2. ദു:ഖിക്കുന്നവരോടുള്ള മനസ്സലിവ്, നന്മ ചെയ്യാനുള്ള മനോവൃത്തി, അനുകമ്പ, ഭൂതദയ, സഹതാപം
    1. സംഗീ.
    2. ശ്രുതികളെ അഞ്ചുജാതികളായി തിരിച്ചിട്ടുള്ളതിൽ ഒന്ന്
  6. കരുണി1

    1. വി.
    2. ദയാർഹനായ, ദയയുള്ള
  7. കരുണി2

    1. നാ.
    2. ഒരിനം ഔഷധച്ചെടി, വേലൽക്കാലത്തു പൂക്കുന്നത്, ചുമന്ന പൂവ്
  8. കരേണു

    1. നാ.
    2. ആന
    3. പിടിയാന
    4. ചെറുകൊന്ന, കർണികാരം
    5. ഒരുജാതി ഔഷധച്ചെടി
  9. കാരണി

    1. നാ.
    2. പാർവതി
    3. മൂലപ്രകൃതി
    4. ചെയ്യുന്നവൾ
    5. കാരണസ്ത്രീ
  10. കാരിണി

    1. നാ.
    2. ചെയ്യുന്നവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക