-
കിരാണി
- നാ.
-
ഗുമസ്തൻ, എഴുത്തുകാരൻ
-
കാരണ
- വി.
-
ഹേതുവായ
- നാ.
-
നരകവേദന
-
കരണ2
- വി.
-
ചെയ്യുന്ന, ജനിപ്പിക്കുന്ന
-
ഘൃണ
- നാ.
-
ഭയം
-
തണ്ണിമത്തൻ
-
ലജ്ജ
-
ദയ, കരുണ, സഹതാപം
-
വെറുപ്പ്, നിന്ദ
-
രോഷം
-
കരണ1
- നാ.
-
കരിമ്പിൻറെ മുട്ട്, തുണ്ട്
-
വീണത്തണ്ട്
-
കരുണി1
- വി.
-
ദയാർഹനായ, ദയയുള്ള
-
കരുണി2
- നാ.
-
ഒരിനം ഔഷധച്ചെടി, വേലൽക്കാലത്തു പൂക്കുന്നത്, ചുമന്ന പൂവ്
-
കരേണു
- നാ.
-
ആന
-
പിടിയാന
-
ചെറുകൊന്ന, കർണികാരം
-
ഒരുജാതി ഔഷധച്ചെടി
-
കാരണി
- നാ.
-
പാർവതി
-
മൂലപ്രകൃതി
-
ചെയ്യുന്നവൾ
-
കാരണസ്ത്രീ
-
കാരിണി
- നാ.
-
ചെയ്യുന്നവൾ