1. കാണുക

    Share screenshot
    1. തോന്നുക
    2. സമ്പാദിക്കുക
    3. നോക്കുക
    4. കണ്ണുകൊണ്ട് അറിയുക, ദൃഷ്ടിയിൽപ്പെടുക
    5. വായിക്കുക
    1. ഒരു അനുപ്രയോഗം. ഉദാ: അങ്ങനെ ചയ്തുകാണണം, ചെയ്തുകാണും, പറഞ്ഞുകാണും. "കാണാത്ത ഉറുമ്പ് കണ്ണിനു നന്ന്" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക