-
കരപ്പ്
- മറയ്ക്കൽ
- മോഷണം
- മീൻപിടിക്കാനുള്ള കൂട, ഈറ കൊണ്ടുണ്ടാക്കുന്നത്, ഒറ്റാൽ
-
കരിപ്പ
- ഇളം കറുപ്പുനിറം
-
കരിപ്പ്
- കാടുകരിയ്ക്കൽ, കാടുകരിച്ചു ചെയ്യുന്ന കൃഷി
- ഇരുൾച്ച, അന്തി, സായംസന്ധ്യ
- താണതരം ചന്ദനം
-
കരുപ്പ്1
- കരുമ്പിനെ സംബന്ധിച്ച
-
കരുപ്പ്2
- കരിപ്പ്1
-
കർപ്പ്
- ജ്ഞാനം
- ധാന്യം
- പാതിവൃത്യം
- മുല്ല
-
കറപ്പ്, കറുപ്പ
- അവിൻ, ഓപിയം
- കറുവമരം. (പ്ര.) കറപ്പത്തൈലം = കറുവാപ്പട്ടയിൽ നിന്നെടുക്കുന്ന എണ്ണ
-
കറുപ്പ
- കറുവ
-
കറുപ്പ്1, കറപ്പ്
- കോപം
- കറുത്തനിറം
- കളങ്കം
- ശരീരത്തിലുണ്ടാകുന്ന കറുത്തപുള്ളി
- അനിഷ്ടം
-
കറുപ്പ്2
- പരുപരുപ്പ്, മിനുസമില്ലായ്മ, കറകറപ്പ്