-
ക്രുധാ
- അവ്യ.
-
കോപത്തോടെ
-
കല്യാണകാരി, -കൃത്
- നാ.
-
മംഗളത്തെ ചെയ്യുന്നവൻ
-
കരദ
- വി.
-
കരങ്കൊടുക്കുന്ന, കപ്പങ്കൊടുക്കുന്ന
-
കൃത്ത്
- വ്യാക.
-
ക്രിയാധാതുവിൽനിന്നു നാമമുണ്ടാകുവാൻ ചേർക്കുന്ന പ്രത്യയം, അത്തരം പ്രത്യയം ചേർത്തുണ്ടാക്കുന്ന നാമം കാരകൃത്തെന്നും, കൃതികൃത്തെന്നും രണ്ടുവിധം
- നാ.
-
ചെയ്യുന്നവൻ (നാമങ്ങളോടുചേർന്നു സമാസിക്കുമ്പോൾ) ഉദാ: പുണ്യകൃത്ത്
-
കൃത1
- വി.
-
ചെയ്യപ്പെട്ട, സൃഷ്ടിക്കപ്പെട്ട
-
കൃത2
- നാ.
-
തള്ളവിരലിൻറെ ചുവട്ടിലുള്ള ഒരു ഹസ്തരേഖ
-
ക്രുധ
- നാ.
-
കോപം
-
ഘ്രാത
- വി.
-
ഘ്രാണിക്കപ്പെട്ട
-
ഘൃത
- വി.
-
പ്രകാശിപ്പിക്കപ്പെട്ട
-
തളിക്കപ്പെട്ട
-
ഖരത
- നാ.
-
പരുഷത്വം, കാഠിന്യം, ക്രൂരത