-
കർവു
- നദി
-
കറവ
- പാൽകറക്കൽ
- പശു എരുമ മുതലായവയിനിന്നും പാൽകിട്ടുന്നകാലം, അവസ്ഥ. (പ്ര.) കറവയ്ക്കുകൊടുക്കുക = പാൽ കറക്കാൻ പറ്റുന്നത്രയും കാലത്തേക്കു പാലുരുവിനെ പാട്ടം നിശ്ചയിച്ചുകൊടുക്കുക
-
കറവ്1
- കപ്പം (പ.മ)
-
കറവ്2
- കോപം
- കുറ്റം
- വൈരം, വിദ്വേഷം
-
കറുവാ1
- ഇലവർങ്ങം, വയന, എടന
-
കറുവാ2
- ഒരു ദ്രാവക അളവ്
-
കിറുവ
- കെറുവ്
-
കുറുക2, കുറുവ
- ഒരിനം നെൽവിത്ത്, കണ്ണഴകങ്കുറുക
- ഒരുജാതി മത്സ്യം, പരൽ
-
കെറുവ്
- നീരസം, ഡംഭ്
-
കൊറവ
- തമിഴിൻറെ ഒരു പ്രാദേശികഭാഷ