-
കണക്കെ
- പോലെ, അതേവിധത്തിൽ
-
കണക്ക്1
- എഴുത്ത്
- എണ്ണം, സംഖ്യ
- കണക്കധികാരപുസ്തകം
- വരവുചെലവുവിവരണപുസ്തകം
- കണക്കെഴുത്തുകാരൻറെ ഉദ്യോഗം
-
കണക്ക്2
- കൊള്ളാവുന്ന
- തുല്യമായ
-
കണിക
- തുള്ളി
- പരമാണു, അണു, അൽപാംശം
- കൊച്ചരി, താവലരി
- ധാന്യമണി, നല്ലിട
-
കണിക
- ഏറ്റവും ചെറിയത്
-
കാണിക്ക
- ദേവാലയങ്ങളിലേക്ക് സാധാരണയായി പണമായി നൽകുന്ന സംഭാവന
- രാജാക്കന്മാരെയും ഗുരുക്കന്മാരെയും മറ്റും കാണാൻപോകുമ്പോൾ കാഴ്ചവയ്ക്കുന്ന ദ്രവ്യം
-
കാണുക
- തോന്നുക
- സമ്പാദിക്കുക
- നോക്കുക
- കണ്ണുകൊണ്ട് അറിയുക, ദൃഷ്ടിയിൽപ്പെടുക
- വായിക്കുക
- ഒരു അനുപ്രയോഗം. ഉദാ: അങ്ങനെ ചയ്തുകാണണം, ചെയ്തുകാണും, പറഞ്ഞുകാണും. "കാണാത്ത ഉറുമ്പ് കണ്ണിനു നന്ന്" (പഴ.)
-
കുണക
- കുണവായ്
-
കുണക്
- "കുണക്കുക" എന്നതിൻറെ ധാതുരൂപം.
-
കുണക്ക്
- എതിർപ്പ്
- കിഴക്ക്
- വളവ്
- രോഗം മൂർച്ഛിച്ചു രോഗിയുടെ നില അപകടത്തിലാകുന്ന അവസ്ഥ