1. ഗർവ്

    1. നാ.
    2. ഗർവം
  2. ഖർവ

    1. വി.
    2. ചെറിയ, നീളം കുറഞ്ഞ
    3. അംഗഭംഗമുള്ള, വികലാംഗമായ, അപൂർണമായ
    4. കുനിഞ്ഞ
  3. ഖറാവ്, ഖറാബ്

    1. വി.
    2. ചീത്തയായ, നീചമായ
  4. കറവ്2

    1. നാ.
    2. കോപം
    3. കുറ്റം
    4. വൈരം, വിദ്വേഷം
  5. കറവ

    1. നാ.
    2. പാൽകറക്കൽ
    3. പശു എരുമ മുതലായവയിനിന്നും പാൽകിട്ടുന്നകാലം, അവസ്ഥ. (പ്ര.) കറവയ്ക്കുകൊടുക്കുക = പാൽ കറക്കാൻ പറ്റുന്നത്രയും കാലത്തേക്കു പാലുരുവിനെ പാട്ടം നിശ്ചയിച്ചുകൊടുക്കുക
  6. കറവ്1

    1. നാ.
    2. കപ്പം (പ.മ)
  7. ഖാർവ

    1. നാ.
    2. ത്രതായുഗം
  8. കൊറുവ

    1. നാ.
    2. കേടു പറ്റിയത്
    3. മുച്ചുണ്ടുള്ള ആൾ
  9. കോർവ

    1. നാ.
    2. കൊരുത്തിണക്കിയത്
    3. കോർക്കപ്പെട്ട സ്ഥിതി, ഇണക്കം, ചേർച്ച
  10. കോറുവാ

    1. നാ.
    2. വായുടെ അറ്റം
    3. നിന്ദാവാക്ക്, കുത്തുവാക്ക്
    4. കുറ്റപ്പെടുഥൽ
    5. ജലാശയങ്ങൾ കരയ്ക്കുള്ളിലേക്കു കടന്നുണ്ടാകുന്ന കീറൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക