1. ഗ2

  1. നാ.
  2. വൃത്തശാസ്ത്രത്തിൽ ദീർഘാക്ഷരത്തെ (ഗുരുവിനെ) സൂചിപ്പിക്കുന്ന ചുരുക്കെഴുത്ത്
 2. ഗ3

  1. നാ. സംഗീ.
  2. സപ്തസ്വരത്തിൽ മൂന്നാമത്തേത്, ഗാന്ധാരം
 3. ഗ5

  1. വി.
  2. (പദാന്ത്യത്തിൽ) പാടുന്ന, ഉദാ: സാമഗൻ
 4. ഗ4

  1. വി.
  2. (പദാന്ത്യത്തിൽ) പോകുന്ന, ചലിക്കുന്ന, സഞ്ചരിക്കുന്ന
  3. ഇരിക്കുന്ന, സ്ഥിതിചെയ്യുന്ന
 5. ഗ1

  1. -
  2. അക്ഷരമാലയിലെ വ്യഞ്ജനങ്ങളിൽ മൂന്നാമത്തേത്. കണ്ഠ്യം. "ക" വർഗത്തിലെ മൃദു, നാദിയായ അല്പപ്രാണം.
 6. കൂർക്കം, -ക്ക, -ക്ക്

  1. നാ.
  2. ചിലർ ഉറക്കത്തിൽ പുറപ്പെടുവിക്കുന്ന പരുപരുത്ത ശ്വാസോച്ഛ്വാസശബ്ദം, പാറുവലി
 7. കൊ കൊ

  1. നാ.
  2. ഒരുതരം കളി
  1. -
  2. മലയാളം അക്ഷരമാലയിലെ രണ്ടാമത്തെ വ്യഞ്ജനം. കണ്ഠ്യം, "ക" എന്ന ഖരത്തിൻറെ മഹാപ്രാണീകരണം.
 8. കാളർ, -കോ-

  1. നാ.
  2. കഴുത്തിനുചുറ്റും ധരിക്കുന്നത്
  3. ഷർട്ടിൻറെയും മറ്റും കഴുത്തിനുചുറ്റുമുള്ള ഭാഗം
 9. കാ1

  1. -
  2. "കാക്കുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക