-
ഗ2
- നാ.
-
വൃത്തശാസ്ത്രത്തിൽ ദീർഘാക്ഷരത്തെ (ഗുരുവിനെ) സൂചിപ്പിക്കുന്ന ചുരുക്കെഴുത്ത്
-
ഗ3
- നാ. സംഗീ.
-
സപ്തസ്വരത്തിൽ മൂന്നാമത്തേത്, ഗാന്ധാരം
-
ഗ5
- വി.
-
(പദാന്ത്യത്തിൽ) പാടുന്ന, ഉദാ: സാമഗൻ
-
ഗ4
- വി.
-
(പദാന്ത്യത്തിൽ) പോകുന്ന, ചലിക്കുന്ന, സഞ്ചരിക്കുന്ന
-
ഇരിക്കുന്ന, സ്ഥിതിചെയ്യുന്ന
-
ഗ1
- -
-
അക്ഷരമാലയിലെ വ്യഞ്ജനങ്ങളിൽ മൂന്നാമത്തേത്. കണ്ഠ്യം. "ക" വർഗത്തിലെ മൃദു, നാദിയായ അല്പപ്രാണം.
-
കൂർക്കം, -ക്ക, -ക്ക്
- നാ.
-
ചിലർ ഉറക്കത്തിൽ പുറപ്പെടുവിക്കുന്ന പരുപരുത്ത ശ്വാസോച്ഛ്വാസശബ്ദം, പാറുവലി
-
കൊ കൊ
- നാ.
-
ഒരുതരം കളി
-
ഖ
- -
-
മലയാളം അക്ഷരമാലയിലെ രണ്ടാമത്തെ വ്യഞ്ജനം. കണ്ഠ്യം, "ക" എന്ന ഖരത്തിൻറെ മഹാപ്രാണീകരണം.
-
കാളർ, -കോ-
- നാ.
-
കഴുത്തിനുചുറ്റും ധരിക്കുന്നത്
-
ഷർട്ടിൻറെയും മറ്റും കഴുത്തിനുചുറ്റുമുള്ള ഭാഗം
-
കാ1
- -
-
"കാക്കുക" എന്നതിൻറെ ധാതുരൂപം.