1. ഘൃതം

    1. നാ.
    2. ജലം
    3. പാട
    4. നെയ്യ്
    5. അമൃതം
    6. ഔഷധങ്ങൾ ചേർത്തുകാച്ചിയനെയ്യ്
    7. എന്നാ
  2. ഗരദം

    1. നാ.
    2. വിഷം
  3. കൃതം1

    1. അവ്യ.
    2. മതി, വേണ്ട. ഉദാ: പരിഹാസേന കൃതം = പരിഹാസം മതിയാക്കുക
  4. ക്രാഥം

    1. നാ.
    2. കൊല, വധം
  5. ക്രാധം

    1. നാ.
    2. കോപം
    1. നാട്യ.
    2. ഒമ്പതു സ്ഥായി ഭാവങ്ങളിൽ ഒന്ന്
  6. കൃതം2

    1. നാ.
    2. ചെയ്യപ്പെട്ടത്, സാധിച്ചത്, ലഭിച്ചത്
    3. കർമം, പ്രവൃത്തി
    4. കൃതയുഗം, നാലുയുഗങ്ങളിൽ ആദ്യത്തേത്
    5. ഫലം, പ്രയോജനം, ലാഭം
    6. (ദ്രുതസങ്കേതത്തിൽ) നാല് എന്ന സംഖ്യ, ചൂതുകരുവിൻറെ നാലു കുത്തുകളുള്ള വശം
    7. ഒരുതീർഥം
  7. ക്രീതം

    1. നാ.
    2. വിലയ്ക്കുവാങ്ങപ്പെട്ടത്
    3. വസ്തുവിന്മേലുള്ള ജന്മാവകാശം അഞ്ചുവിധമുള്ളതിൽ ഒന്ന്
  8. ഗർത്തം1

    1. നാ.
    2. ഒരുരോഗം
    3. കുഴി, കുഴിഞ്ഞഭൂമി, മട
    4. മരത്തിലുള്ള പൊത്ത്, പോട്
    5. അരക്കെട്ടിൻറെ രണ്ടു പാർശ്വങ്ങളിലുമുള്ള കുഴി, കുകുന്ദരം, ഓമൽച്ചുഴി
    6. ഒരുരാജ്യത്തിൻറെ പേര്
  9. ഗർത്തം2

    1. നാ.
    2. രഥം
    3. ഗൃഹം
    4. ഉയർന്ന ഇരിപ്പിടം, സിംഹാസനം
    5. രഥത്തിലെ ഇരിപ്പിടം
    6. ചൂതുമേശ
    7. സമ്മേളനമന്ദിരത്തിൻറെ തൂണ്
  10. ഗർദം

    1. നാ.
    2. ഗർജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക