-
ചാണി4
- നാ.
-
കുതിരക്കാരൻ, കുതിരയെ പരിശീലിപ്പിക്കുന്നവൻ
-
ചാണി1
- നാ.
-
ചാണകം
-
ചാണി2
- നാ.
-
(പുലി മുതല തുടങ്ങിയ ജന്തുക്കൾ അധിവസിക്കുന്ന) മട, ഗുഹ
-
ചാണി3
- നാ.
-
ബുദ്ധിമതിയായ സ്ത്രീ
-
ചാണ1
- നാ.
-
(കത്തിയും മറ്റും) തേച്ച് മൂർച്ച വരുത്തുകയോ രത്നവും മറ്റും ഉരച്ചു മിനുസപ്പെടുത്തുകയോ ചെയ്യാൻ ഉപയോഗിക്കുന്ന കല്ല്
-
ചന്ദനവും ഗുളികയും മറ്റും അരയ്ക്കുന്നതിനുള്ള കല്ല്
-
ചന്ദനച്ചാണയുടെ ആകൃതിയിലുള്ള തടിക്കഷണം
-
ചണ1
- വി.
-
കീർത്തികേട്ട, പ്രസിദ്ധമായ, സാമർഥ്യമുള്ള
-
ചാണ2
- നാ.
-
ചണംകൊണ്ടുണ്ടാക്കിയ തുണി
-
അലങ്കാരത്തിനുപയോഗിക്കുന്ന കോടിത്തുണി
-
എണ്ണതുടയ്ക്കാനുപയോഗിക്കുന്ന തുണി
-
ചാൺ
- നാ.
-
ഒരു ദീർഘയളവ്, കൈപ്പത്തിവിരിച്ചുവച്ചാൽ തള്ളവിരലിൻറെ അറ്റം മുതൽ ചെറുവിരലിൻറെ അറ്റം വരെയുള്ള അകലം
-
ചണ2
- നാ. സംഗീ.
-
ഒരു താളം
-
ചേൺ
- നാ.
-
ചേണ്