-
ചാല1
- അവ്യ.
-
അധികം, പൂർണമായി, ഭംഗിയായി
-
ചാല4
- നാ.
-
പണിപ്പുര
-
കൊട്ടാരം
-
ധാരാളം ആളുകൾക്ക് ഒരുമിച്ച് കൂടത്തക്കവണ്ണം പണിചെയ്തിട്ടുള്ള പുര
-
ആളുകൾ കൂടുന്ന സ്ഥലം, പൊതുസ്ഥലം
-
ഗൃഹനിര, ഗ്രാമം
-
വിദ്യാർഥികൾ താമസിച്ചു പഠിക്കുന്ന സ്ഥലം
-
മൃഗങ്ങളെ സൂക്ഷിക്കുന്ന സ്ഥലം
-
ചാല3
- നാ.
-
ചാലകം
-
ചാല2
- നാ.
-
ചോല
-
ഉലശൽ, -ച്ചൽ, -ച്ചിൽ, -സൽ
- നാ.
-
ഇളക്കം, തകരാറ്, കശപിശ
-
തടസ്സം, വിഷമം
-
നനച്ചൽ, -ച്ചിൽ
- നാ.
-
നനയ്ക്കൽ, ജലസേചനം ചെയ്യൽ
-
തുഴച്ചൽ, -ച്ചിൽ
- നാ.
-
തുഴയുക എന്ന പ്രവൃത്തി
-
നുരച്ചൽ, -ച്ചിൽ
- നാ.
-
നുര ഉണ്ടാകൽ, നുരയൽ
-
ചിത്ക്കാതൽ, ചിൽ-
- -
-
ചിത്തിൻറെ കാതൽ, ഈശ്വരചൈതന്യം.
-
ചാൽ3
- നാ.
-
ചാല്