-
ഛദം
- നാ.
-
ചുണ്ട്
-
ചിറക്
-
തൂവൽ
-
ഇല
-
തൊലി
-
കരിഞ്ചണ്ണ
-
ആവരണം, ഉറ
-
ഇതൾ, ദളം
-
ഇലവർങം
-
ഛാദം
- നാ.
-
വസ്ത്രം
-
മേൽക്കൂര
-
മറ, മൂടി
-
ചാതം
- നാ.
-
ചോറ്
-
ചീത്തം
- നാ.
-
ശ്രീത്വം. ചീത്തകെട്ടവൻ = ഐശ്വര്യമില്ലാത്തവൻ, സാമർഥ്യമില്ലാത്തവൻ
-
ചുതം
- നാ.
-
ഗുദം
-
ചൂതം1
- നാ.
-
മാവുവൃക്ഷം
-
പവിഴമല്ലി
-
ചൂതം2
- നാ.
-
ചൂത്
-
ചെതം
- നാ.
-
ഭംഗി. (പ്ര.) ചെതക്കേട്
-
ചെത്തം1
- നാ.
-
ചൊർ, ഭംഗി
-
ചെത്തം2
- നാ.
-
ശബ്ദം എന്നതിൻറെ തദ്ഭവം. (പ്ര.) ചെത്തവും ചൂരും (ശബ്ദവും ഗന്ധവും)