1. ഛിത്ത

    1. വി.
    2. ഛേദിക്കപ്പെട്ട
  2. ചിത2

    1. നാ.
    2. പട്ടട
    3. നിര
    4. കൂന, കൂട്ടം
  3. ചിത്1

    1. നാ.
    2. ചിത്ത്
  4. ചിത്2

    1. അവ്യ.
    2. ഒരു നിപാതം
  5. ചിത്ത

    1. വി.
    2. ആഗ്രഹിച്ച
    3. കണ്ടറിഞ്ഞ
  6. ചിത്ത്

    1. നാ.
    2. ഹൃദയം, മനസ്സ്
    3. ജ്ഞാനം, വിശേഷജ്ഞാനം
    4. പരമാത്മാവ്, പരബ്രഹ്മം
  7. ചിദ്

    1. നാ.
    2. ചിത്
  8. ചീത

    1. നാ.
    2. സീത
  9. ചീത്ത

    1. വി.
    2. നല്ലതല്ലാത്ത, ദുഷിച്ച, അശുഭമായ
    1. നാ.
    2. നല്ലതല്ലാത്തത്, ദുഷിച്ചത്, അശുഭമായത്
    3. അസഭ്യമായത് (വാക്ക്, പ്രവൃത്തി എന്നിവപോലെ)
  10. ഛിത്ത്

    1. നാ.
    2. ഛേദിക്കുന്നത് (സമാസത്തിൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക