-
ഗണ്ഡൂഷജലം, -തോയം
- കവിൾക്കൊണ്ട വെള്ളം, ഒരുകവിൾനിറയെ വെള്ളം
- കവിൾക്കൊള്ളാനുള്ള വെള്ളം
-
തയം
- രക്ഷ
-
തായം1
- കളരിപ്പയറ്റിലെ ഒരടവ്
- കൗശലം, സൂത്രം
- വിജയം
- ഒരിനം ചൂതുകളി
- ചൂതുകരു, പകിട
-
തായം2
- ദായം. ഉഗാ: മക്കത്തായം, മരുമക്കത്തായം
-
തുയ്യം1
- മേന്മ
- തികവ്
- വെണ്മ
- പരിശുദ്ധി
-
തുയ്യം2
- അറ്റം, മുകളറ്റം
-
തൂയം1
- പരിശുദ്ധി
-
തൂയം2
- അറ്റം
-
തെയ്യം
- കേരളത്തിലെ ആരാധനാപരമായ ഒരു അനുഷ്ഠാനം, ഇതിൽ കെട്ടിയാടുന്ന ദിവ്യശക്തികളുടെ കോലം
-
തോയം1
- വെള്ളം
- ഇരുവേലി
- പൂരാടം നക്ഷത്രം