-
തരസാ
- അവ്യ.
-
വേഗത്തിൽ, ശക്തിയോടെ, നേരെ
-
തരസ്സ്
- നാ.
-
ഒരു രോഗം
-
വേഗം
-
ചങ്ങാടം
-
കുരങ്ങ്
-
കടത്തുകടവ്
-
പരാക്രമം, വേഗം, ശക്തി
-
ത്രാസ
- വി.
-
ത്രസിക്കുന്ന
-
ത്രാസ്സ്
- നാ.
-
തൂക്കം അളക്കാനുള്ള ഒരു ഉപകരണം, മുകൾഭാഗത്ത് ആവശ്യത്തിനൊത്തനീളമുള്ള ഒരു തണ്ടും അതിൻറെ രണ്ടറ്റത്തുനിന്നായി തൂക്കിയിട്ട രണ്ടുതട്ടും മുഖ്യമായി ഉൾപ്പെട്ടത്
-
തരിസാ
- വി.
-
നേരെയുള്ള, ചിവ്വായ
- നാ.
-
(സുറിയാനിസഭ)തരിസാപ്പള്ളി = ഒരു സുറിയാനിപ്പള്ളി (ഒമ്പതാം നൂറ്റാണ്ടിൽ കൊല്ലത്തു സ്ഥാപിതമായത്)
-
തിരസ്
- അവ്യ.
-
രഹസ്യമായി
-
വളവായി
-
കുറുകെ
-
അകന്ന്
-
തൃഷ
- നാ.
-
മേത്തോന്നി
-
ദാഹം
-
അധികമായ ആഗ്രഹം
-
ത്രിശ:
- അവ്യ.
-
മൂന്നു വീതം
-
ദറസ്
- നാ.
-
പഠനം, പാഠം
-
ദൃശ
- നാ.
-
കണ്ണ്, നോട്ടം, പര്യവേഷണം