-
തുറ
- കുളം
- ഗുഹ
- നിലവറ
- കപ്പലുകൾക്കും മറ്റും കരയ്ക്കടുത്തുവന്നു ചരക്കുകൾ കയറ്റുവാനും ഇറക്കുവാനും സൗകര്യമുള്ള സ്ഥാനം, തുറമുഖം
- ബോട്ടുകൾക്കും വള്ളങ്ങൾക്കും കടലിൽപോയി മീൻപിടിക്കാനും കരയ്ക്കുവന്നു മീനിറക്കുവാനും സൗകര്യമുള്ള സ്ഥാനം
-
ദുർ
- പ്രയാസമുള്ള
- ചീത്തയായ, ഹീനമായ, നിന്ദ്യമായ
-
ദുറ
- തലപ്പാവിൽ അലങ്കാരമായി അണിയുന്ന തൂവൽ
-
ധുർ
- നുകം
- തീപ്പൊരി
- കൈവിരൽ
- ആണി
- ഭാരം, ചുമട്
-
ധൂർ
- ഭാരം