1. തെർ

    1. നാ.
    2. ശത്രുത
  2. തെറ

    1. നാ.
    2. തിറ
  3. തേറ്2

    1. നാ.
    2. തെളിവ്
  4. തേർ1

    1. നാ.
    2. തേര്
  5. തേർ2

    1. -
    2. "തേറുക" എന്നതിൻറെ ധാതുരൂപം.
  6. തേറ്1

    1. നാ.
    2. തെങ്ങുചെത്തുന്ന കത്തി
  7. താറ്2

    1. നാ.
    2. ക്രമം
    3. ആഭരണത്തിൻറെ മധ്യഭാഗത്ത് ചിത്രപ്പണിചെയ്തുചേർക്കുന്ന ഭാഗം
    4. ഉണ്ടനൂൽ ചുറ്റുന്നതിനുള്ള ഒരു ഉപകരണം
    5. നൂലുണ്ട. (പ്ര.) താറിടുക = ചകിരിനാരു തിരിയാക്കുക. താറുരുട്ടുക = നൂൽപിരിക്കുക
  8. താറ്3

    1. നാ.
    2. താർപുരട്ടുക
    3. ചീത്തയാക്കുവാൻ ശ്രമിക്കുക, അപകീർത്തിപ്പെടുത്തുക
  9. തറ1

    1. നാ.
    2. ഭൂമിയുടെ ഉപരിതലം (കരപ്രദേശം)
    3. കര, ഗ്രാമം, ദേശം
    4. പറമ്പ്, പുരയിടം
    5. കൊട്ടിപ്പടുത്തുണ്ടാക്കിയ സ്ഥലം
    6. അടിത്തറ
    7. കൂരയ്ക്കുതാഴെ ചുവരുകൾകൊണ്ടു വേർതിരിച്ചിട്ടുള്ള നിലം
    8. മരങ്ങളുടെ ചുവട്ടിൽ കെട്ടുന്ന തിട്ട
    9. നിരപ്പിൽനിന്ന് ഉയർന്നുനിൽക്കത്തക്കവണ്ണം മണ്ണുകോരിയിട്ടുണ്ടാക്കുന്ന തിണ്ട്
    10. കായലും മറ്റും നികത്തിയുണ്ടാക്കുന്ന സ്ഥലം
    11. പുലയരുടെ കുടിൽ. തറതോണ്ടുക = കുടുംബം നശിക്കുക
  10. ദാർ

    1. -
    2. അതുള്ള, അവിടെയുള്ള ഇത്യാദി അർത്ഥങ്ങൾ കാണിക്കുന്ന ഒരു പ്രത്യയം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക