1. ദാരക

    1. വി.
    2. ദാരണംചെയ്യുന്ന, പിളർക്കുന്ന
  2. താരക1

    1. വി.
    2. രക്ഷിക്കുന്ന
    3. തരണം ചെയ്യിക്കുന്ന (അക്കരയ്ക്കു കടത്തുന്ന)
    4. മോചിപ്പിക്കുന്ന
  3. താരക2

    1. നാ.
    2. കണ്ണ്
    3. കൃഷ്ണമണി
    4. ദേവതാളി
    5. ഒരു മന്ത്രം
    6. മുത്ത്
    7. നക്ഷത്രം
    8. ചെറിയ കാട്ടുവെള്ളരി
    1. പുരാണ.
    2. ബാലിയുടെ ഭാര്യ
    1. നാ.
    2. തൂക്കുന്നപടി
  4. തരക്2

    1. നാ.
    2. ഒരിനം അമ്പ് (ചൂരൽകൊണ്ടുണ്ടാക്കിയത്)
  5. ധാരക

    1. വി.
    2. ധരിക്കുന്ന, ഉൾക്കൊള്ളുന്ന
  6. തരക്1

    1. നാ.
    2. ഒരിനം തീരുവ (വ്യാപാരികൾ നാടുവാഴിക്ക് കൊടുക്കേണ്ടത്)
    3. കൽപന, തിരുവെഴുത്ത്, തീട്ടൂരം
    4. വിൽപന കൊടുക്കൽവാങ്ങൽ തുടങ്ങിയവ നടത്തുമ്പോൾ ഇടനിലക്കാരന് കൊടുക്കുന്ന പ്രതിഫലം, ഇടനിലക്കാരൻറെ തൊഴിൽ
    5. ജന്മികളുടെയും മറ്റും പക്കൽനിന്നുവാങ്ങുന്ന കുഴിക്കാണം പാട്ടം മുതലായവയെ കുറിക്കുന്ന പ്രമാണം
    6. തുലാസ്സ്
    7. ഒരുമാതിരി ചങ്ങഴി. (പ്ര.) തരകുകാരൻ = തരകുവാങ്ങുന്നവൻ, ദല്ലാൾ. തരകുപറയുക = 1. കച്ചവടത്തിൽ ഇടനിലക്കാരനായിനിന്ന് വിലപറയുക
    8. മധ്യസ്ഥം പറയുക. തരകുയാപന = 1. തരകുപിരിക്കൽ
    9. വ്യാപാരികളിൽനിന്നും രാജാവ് ഈടാക്കുന്ന കരം. തരകുവാണിഭം = ഇടനിലക്കാരൻ വഴിക്കുള്ള കച്ചവടം
  7. ത്രിക

    1. വി.
    2. മൂന്നുചേർന്ന, മൂന്നിരട്ടിയുള്ള
    1. നാ.
    2. മൂന്നുഭാഗങ്ങൾ ഉള്ളത്
  8. തുവരുക, തോരുക

    1. ക്രി.
    2. ഈർപ്പം മാറുക
    3. മഴപെയ്തു തീരുക
  9. താരിഖ്

    1. നാ.
    2. തീയതി
  10. തിരിക

    1. നാ.
    2. ചുമ്മാട്
    3. ഒരിനം ചക്രം
    4. ഒരിനം വളയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക