-
ധക്
- ശബ്ദാനു.
-
കോപം പ്രകടിപ്പിക്കുന്ന ശബ്ദം
-
തകപ്പൻ, തകു-
- നാ.
-
അച്ഛൻ
-
തക1
- നാ.
-
മുറിവിലും മറ്റും തെളിഞ്ഞു കാണുന്ന പച്ചമാംസം
-
തക2
- നാ.
-
പെരുമ
-
അഴക്
-
സദ്ഗുണം
-
പ്രേമം
-
കുനദി, -ദിക
- നാ.
-
ചെറിയ നദി, തോട്
-
തിക1
- നാ.
-
പൂർണത
- വി.
-
തികഞ്ഞ
- നാ.
-
വേട്ടക്കാർ ഒന്നിച്ചുകൂടൽ
-
തിക2
- നാ.
-
ശ്വാസം
-
ആവി
-
തിക്കി
- -
-
"തിക്കുക" എന്നതിൻറെ ഭൂതരൂപം.
-
തിക്ക്1
- നാ.
-
പ്രയാസം
-
ഞെരുക്കം
-
വിക്ക്
-
മത്സരം
-
തിക്ക്2
- നാ.
-
ശ്വാസം, വീർപ്പ്
-
ശ്വാസം തടസ്സപ്പെടൽ