1. ധമൻ

  1. നാ.
  2. ചന്ദ്രൻ
  3. ബ്രഹ്മാവ്
  4. യമൻ
  5. കൃഷ്ണൻ
 2. തമാൻ

  1. നാ.
  2. നീളമുള്ള കാൽക്കുപ്പായം
 3. തമൻ

  1. നാ.
  2. രാഹു
 4. തിന്മൻ, തിമ്മൻ

  1. നാ.
  2. അധികം ഭക്ഷിക്കുന്നവൻ
 5. ദമന

  1. വി.
  2. അടക്കുന്ന, കീഴ്പ്പെടുത്തുന്ന
 6. ദമൻ

  1. നാ.
  2. വിഷ്ണു
  3. ബുദ്ധൻ
  4. (നളകഥയിലെ) ദമയന്തിയുടെ ഒരു സഹോദരൻ
  5. ഒരു പൗരാണിക മഹർഷി
  1. പുരാണ.
  2. മരുത്തിൻറെ പൗത്രൻ
 7. ധമന

  1. വി.
  2. തുരുത്തി ഊതുന്ന, ഊതിവീർപ്പിക്കുന്ന
  3. ഊതിയകറ്റുന്ന, ആട്ടിപ്പായിക്കുന്ന
  4. ക്രൂരതയുള്ള
 8. തിമ്മാൻ

  1. നാ.
  2. തിന്മാൻ
 9. ധമനി2

  1. നാ.
  2. മഞ്ഞൾ
  3. ഒരിനം സുഗന്ധദ്രവ്യം
 10. തമ്മൻ

  1. നാ.
  2. ജ്യേഷ്ഠൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക