1. ധവം

    1. നാ.
    2. വിറയൽ, ഇളക്കം
    3. ഞമ (മരം)
  2. ദക്ഷിണത, -ത്വം

    1. നാ.
    2. സാമർഥ്യം
    3. സത്യസന്ധത
    4. വലതുവശത്തായിരിക്കുന്ന സ്ഥിതി
  3. ക്ഷീബത, -ത്വം

    1. നാ.
    2. ലഹരി ബാധിച്ച സ്ഥിതി
  4. നിശ്ചലത, -ത്വം

    1. നാ.
    2. ചലനമില്ലായ്മ, അനക്കമില്ലായ്മ, സ്ഥിരത
  5. വിപക്ഷത, -ത്വം

    1. നാ.
    2. ശത്രുത
  6. ശൂന്യത, -ത്വം

    1. നാ.
    2. നാശം
    3. ഇല്ലായ്മ
    4. പ്രകൃതിബന്ധമില്ലാത്ത അവസ്ഥ
  7. നിർദയത, -ത്വം

    1. നാ.
    2. ക്രൂരത, കാരുണ്യമില്ലായ്മ
  8. നിപുണത, -ത്വം

    1. നാ.
    2. പൂർണത
    3. സാമർഥ്യം, വൈദഗ്ധ്യം
    4. ചെയ്തുള്ള തഴക്കം
    5. സ്നേഹം, കാരുണ്യം
  9. നിർധനത, -ത്വം

    1. നാ.
    2. ദാരിദ്യ്രം, ധനമില്ലായ്മ
  10. നിർലീനത, -ത്വം

    1. നാ.
    2. നിർലീനാവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക