-
ധാരകൻ
- നാ.
-
രക്ഷിതാവ്
-
ധരിക്കുന്നവൻ
-
കടമുള്ളവൻ
-
തരകൻ
- നാ.
-
ഒരു സ്ഥാനപ്പേര്
-
ഒരു ജാതി, നായന്മാരിൽ ഒരുവിഭാഗം
-
തരകുകാരൻ, കൊടുക്കൽവാങ്ങലിലും മറ്റും പ്രതിഫലംപറ്റി മധ്യവർത്തിയായി പ്രവർത്തിക്കുന്നവൻ
-
മൂത്താൻജാതിയിൽപ്പെട്ട പുരുഷന്മാരെ മറ്റുചിലജാതിക്കാർ വിളിക്കുന്ന പേര്
-
താരകൻ
- പുരാണ.
-
ഒരു അസുരൻ (വജ്രാംഗൻറെയും വജ്രാംഗിയുടെയും പുത്രൻ. സുബ്രഹ്മണ്യനാൽ വധിക്കപ്പെട്ടു)
- നാ.
-
നാശകാരി
-
രക്ഷിക്കുന്നവൻ (തരണംചെയ്യിക്കുന്നവൻ)
-
ചുക്കാൻപിടിക്കുന്നവൻ
-
ശിവൻ (സംസാരസാഗരം തരണംചെയ്യിക്കുന്നവൻ)
-
ദാരകൻ
- നാ.
-
പുത്രൻ, കുട്ടി
-
തരികൻ
- നാ.
-
കടത്തുകാരൻ
-
ദാരികൻ
- നാ.
-
ഒരുഅസുരൻ (ഭദ്രകാളിയാൽ വധിക്കപ്പെട്ടു)
-
ദാരുകൻ1
- നാ.
-
ഗരുഡൻറെ ഒരു പുത്രൻ
-
ശ്രീകൃഷ്ണൻറെ തേരാളി
-
മഹിഷാസുരൻറെ ഒരു തേരാളി
-
ദാരുകൻ2
- നാ.
-
ദാരികൻ
-
തുരുക്കൻ
- നാ.
-
തുലുക്കൻ
-
താരികൻ
- നാ.
-
കടത്തുകാരൻ