1. പകട്

    Share screenshot
    1. ഉപയോഗമില്ലാത്തത്
    2. ചെറുതുണ്ട്
  2. പകടി1

    Share screenshot
    1. കർമം
    2. പ്രകൃതിതത്ത്വം
  3. പകടി2

    Share screenshot
    1. പരിഹാസം
    2. (നാടോടിനാടകങ്ങളിലെ) വിദൂഷകൻ
  4. പകിട

    Share screenshot
    1. വൃഷണം
    2. ചൂതുകളിയിൽ ഉരുട്ടിക്കളിക്കാനുള്ള വസ്തു, കരു
    3. (ആല) കൗശലം, വഞ്ചന. (പ്ര.) പകിടപന്ത്രണ്ട് = വലിയഭാഗ്യം
  5. പകിടി

    Share screenshot
    1. വഞ്ചന
    2. ഉപായം
    3. നേരമ്പോക്ക്
    4. താടി
    5. കൈമടക്ക്, കെട്ടിടം വാടകയ്ക്കുകൊടുക്കുമ്പോൾ ഉടമസ്ഥനു രേഖയില്ലാതെ മുൻകൂർകൊടുക്കുന്ന തുക
  6. പകിട്ട്

    Share screenshot
    1. ആഭരണം
    2. വഞ്ചന
    3. ഉപായം
    4. ആഡംബരം
    5. മിരട്ട്
  7. പക്കിട

    Share screenshot
    1. പഴഞ്ചൻ, ഹീനമായ
    2. കീറിപ്പറിഞ്ഞ (തുണി)
  8. പഗിഡി

    Share screenshot
    1. പകിടി
  9. പുകട്

    Share screenshot
    1. അടുപ്പിൻറെ അടുത്തുള്ള തിട്ട, പാദകം
  10. പൂക്കുറ്റി

    Share screenshot
    1. പൂക്കുഴ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക