-
പരാസ്ത
- പരാസനംചെയ്യപ്പെട്ട
- ഓടിക്കപ്പെട്ട, തള്ളപ്പെട്ട, എറിയപ്പെട്ട
-
പരിഷത്ത്
- കൂട്ടം
- സഭ, പണ്ഡിതസഭ
-
പാർഷതി
- ദ്രൗപദി (പാഞ്ചാലി)
-
പുരഃസ്ഥ
- കിഴക്കുള്ള
- മുമ്പിൽനിൽക്കുന്ന
- വീട്ടിലിരിക്കുന്ന
- നഗരവാസിയായ
-
പുരീഷിത
- മലവിസർജനം ചെയ്ത
-
പുരുഷത
- ആണത്തം, പൗരുഷം
-
പൃഷത
- പലനിറമുള്ള
- (വെളുത്ത)പുള്ളിയുള്ള
-
പൃഷത്
- തളിക്കുന്ന
- പുള്ളിയുള്ള (മാൻ)
-
പൃഷത്ത്
- പുള്ളിമാൻ
- പുള്ളി
- വെള്ളത്തുള്ളി, ഒരു തുള്ളി (ദ്രവം)
-
പ്രഷിത
- ആജ്ഞാപിക്കപ്പെട്ട
- നാടുകടത്തപ്പെട്ട
- പ്രഷണം ചെയ്യപ്പെട്ട, അയയ്ക്കപ്പെട്ട