1. പലക

    1. നാ.
    2. പരിച
    3. വീതിയിൽ കനം കുറച്ച് അറുത്തെടുത്ത തടി
    4. ഇരിക്കാനുപയോഗിക്കുന്ന മരക്കഷണം
    5. ഇരുപത്തഞ്ചുകെട്ടുകൂടിയ ഒരു അളവ്. ഉദാഃ പ്രു പലക വെറ്റില. പലകക്കള്ളി = ഒരുതരം കള്ളിച്ചെടി. പലകനാക്ക് = പങ്കായത്തിൻറെ തലയ്ക്കൽ വച്ചുപിടിപ്പിക്കുന്ന ഇലയുടെ ആകൃതിയിലുള്ള പലകക്കഷണം
  2. പല്ലക്ക്

    1. നാ.
    2. പണ്ട് ഉയർന്നവരുടെ ഉപയോഗത്തിൽ ഇരുന്ന ഒരു വാഹനം, ആളുകൾ ചുമന്നുകൊണ്ടുപോകുന്നത്
  3. പല്ലിക

    1. നാ.
    2. ഗൗളി
    3. ചെറിയ ഗ്രാമം
  4. പളക്

    1. നാ.
    2. വെള്ളം
    3. കുറ്റം
    4. ഭോഷ്ക്ക്
  5. പ്ലേഗ്

    1. നാ.
    2. ഒരു പകർച്ചവ്യാധി
  6. പുല്ലാക്ക്

    1. നാ.
    2. ഒരു ആഭരണം (മൂക്കിൽ രണ്ടുദ്വാരത്തിനും മധ്യേ തൊടുത്തിടുന്നത്)
  7. പൂലിക

    1. നാ.
    2. ഒരുതരം അപ്പം
  8. പൊല്ലുക

    1. ക്രി.
    2. പൊല്ലിക്കുക
    3. ഇഴയിടുക
  9. പോലുക

    1. ക്രി.
    2. തുല്യമായിരിക്കുക, ഒക്കുക (പോലെ പോലും എന്നീ രൂപകങ്ങൾ മാത്രമേ ഇന്നു പ്രയോഗത്തിലുള്ളു)
  10. കരപാലിക, -പാളിക

    1. നാ.
    2. ചെറുവാൾ
    3. ഒരുമാതിരി വടി, ഗദ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക