1. പൊൾ, പൊള്ള്

    Share screenshot
    1. അസത്യം
  2. പോൾ1

    Share screenshot
    1. സമയത്ത്. ഉദാഃ ചെയ്യുമ്പോൾ = ചെയ്യുന്ന സമയത്ത്
  3. പോൾ2

    Share screenshot
    1. വോട്ടെടുപ്പ്
  4. പോള

    Share screenshot
    1. പൊളിച്ചെടുക്കാവുന്ന ആവരണം. ഉദാഃ വാഴപ്പോള
    2. മൂടിയിരിക്കുന്ന തൊലി. ഉദാഃ കൺപോള
    3. ഒരുതരം ജല സസ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക