1. പൂള

    1. നാ.
    2. പുരുഷലിംഗം
    3. ഇലവ്
    4. മരച്ചീനി
  2. പൂൾ1

    1. നാ.
    2. നീണ്ട കഷണങ്ങളാക്കിയത്. ഉദാഃ തേങ്ങാപ്പൂൾ
  3. പൂൾ2

    1. -
    2. "പൂളുക" എന്നതിൻറെ ധാതുരൂപം.
  4. ഇരുപൂൾ, -പൂള

    1. നാ.
    2. ഇരുവുൾ മരം
  5. പൂള്

    1. നാ.
    2. പൂൾ1
  6. പുള

    1. -
    2. "പുളയുക" എന്നതിൻറെ ധാതുരൂപം.
  7. പുൾ

    1. നാ.
    2. പുള്ള്
  8. പാള്

    1. -
    2. "പാളുക" എന്നതിൻറെ ധാതുരൂപം.
  9. പാള

    1. നാ.
    2. കമുകിൻറെയും മറ്റും പൂങ്കുലയെ മൂടിയിരിക്കുന്നത് (പോള). (പ്ര.) കുത്തുപാള, തൊപ്പിപ്പാള, വീച്ചുപാള
    1. വി.
    2. വീതിയുള്ള. ഉദാഃ പാളക്കര
  10. പൊൾ, പൊള്ള്

    1. നാ.
    2. അസത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക