-
പ്രഗത
- വി.
-
ഗമിച്ച, വേർപിരിഞ്ഞ, പുറപ്പെട്ട
-
പരാഗത
- വി.
-
പോയ
-
മരിച്ച
-
വ്യാപിച്ച
-
മൂടിയ
-
വന്നെത്തിയ
-
പൃക്ത
- നാ.
-
നിറഞ്ഞ
-
ചേർക്കപ്പെട്ട
-
സപർശിക്കപ്പെട്ട
-
പൂശിയ
-
സംബന്ധിപ്പിക്കപ്പെട്ട
-
പ്രാക്ത
- നാ.
-
പറയപ്പെട്ട
-
പ്രവചിച്ച
-
പരഗതി
- നാ.
-
സംസാരമോചനം
-
സ്വർഗപ്രാപ്തി. "പരഗതിവരുത്തുവാൻ പെരുവഴി" (പഴ.)
-
പുരോഗത
- അവ്യ.
-
മുമ്പേപോയ
-
മുമ്പിൽ നിൽക്കുന്ന
-
പുരോഗതി
- നാ.
-
നായകത്വം
-
അഭിവൃദ്ധി (മുന്നോട്ടുള്ള യാത്ര)
-
പൃക്തി
- നാ.
-
സ്പർശനം
-
പുരാകഥ
- നാ.
-
പഴങ്കഥ
-
കെട്ടുകഥ
-
പരികഥ
- നാ.
-
ഒരു സങ്കൽപ പാത്രത്തിൻറെ അദ്ഭുതകൃത്യങ്ങൾ വിവരിക്കുന്ന കഥ