1. കൻ മറ

    Share screenshot
    1. കല്ലുകൊണ്ടുള്ള മറ, ചുമര്, കന്മതിൽ
  2. മറ

    Share screenshot
    1. വേദം
    2. രഹസ്യം
    3. നിഴൽ
    4. മൂടി, തിര
    5. കക്കൂസ് (മറപ്പുര)
  3. മറി1

    Share screenshot
    1. തിര
    2. ഒരിനം ആട്
    3. സന്തതി
    4. ശരത്കാലം
    5. തവണ
  4. മറി2

    Share screenshot
    1. "മറിയുക" എന്നതിൻറെ ധാതുരൂപം.
  5. മറു1

    Share screenshot
    1. അടുത്ത
    2. എതിർക്കുന്ന
    3. പിന്നത്തെ
    4. മറ്റൊരു
  6. മറു2

    Share screenshot
    1. കുറ്റം
    2. വ്യാജം
    3. കറ
    4. കളങ്കം
    5. മറുപിള്ള
  7. മാർ1

    Share screenshot
    1. മാറ്, നെഞ്ച്
  8. മാർ2

    Share screenshot
    1. ഒരു ബഹുവചനപ്രത്യയം. "അർ" എന്നതിൻറെ സ്ഥാനത്തു പ്രയോഗം. ഉദാഃ ഗുരുക്കന്മാർ, പെങ്ങന്മാർ, ഏട്ടന്മാർ ഇത്യാദി.
  9. മാർ3

    Share screenshot
    1. ബഹുമാനപ്പെട്ട, നാഥനായ. ഉദാഃ മാർപ്പാപ്പാ, മാർഇവാനിയോസ്
  10. മാറാ

    Share screenshot
    1. മാറാത്ത. ഉദാഃ മാറാപ്പേര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക