1. മോർ2

    1. നാ.
    2. മുകർ (മുഖം), മോറ്
  2. മോറ്

    1. നാ.
    2. മുഖം
  3. മോറ

    1. നാ.
    2. താടി
    3. മുഖക്കയറ്
    4. മോഹർ
  4. മോർ1, മോര്

    1. നാ.
    2. വെണ്ണയെടുത്ത തൈര്, വെള്ളംചേർത്തെടുത്ത തൈര്
  5. മാറ്, മാർ

    1. നാ.
    2. നാഥൻ. ഉദാഃ മാർപ്പാപ്പാ, മാർഇവാനിയോസ്
  6. മാറാ

    1. വി.
    2. മാറാത്ത. ഉദാഃ മാറാപ്പേര്
  7. മാറ്

    1. നാ.
    2. നെഞ്ച്
    3. മാറളവ്, രണ്ടുകൈയും മാറും ചേർന്നുള്ള അളവ് (രണ്ടു കൈയും വിലങ്ങനെ നീട്ടിപ്പിടിച്ച് അളന്നാൽ അതിലൊതുങ്ങുന്ന നീളം)
    4. എതിര്, തുല്യം
    5. (കൈ) മാറ്റം
    6. ഭാര്യയ്ക്കുള്ള ദാനം
  8. മറ

    1. നാ.
    2. വേദം
    3. രഹസ്യം
    4. നിഴൽ
    5. മൂടി, തിര
    6. കക്കൂസ് (മറപ്പുര)
    7. അടയാളം, പുള്ളി
    8. മങ്ങിയ നിറം (പ്ര.) മറ നീക്കുക, മറയ്ക്കിരിക്കുക
  9. മാർ1

    1. നാ.
    2. മാറ്, നെഞ്ച്
  10. മാർ2

    1. -
    2. ഒരു ബഹുവചനപ്രത്യയം. "അർ" എന്നതിൻറെ സ്ഥാനത്തു പ്രയോഗം. ഉദാഃ ഗുരുക്കന്മാർ, പെങ്ങന്മാർ, ഏട്ടന്മാർ ഇത്യാദി.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക