-
മൃഗം
- നാ.
-
മാൻ
-
കസ്തൂരി
-
സിംഹം മാൻ പശു കാള നായ് കഴുത ഇത്യാദി
-
(ജ്യോ.) മകയിരം
-
മകരം
-
ചന്ദ്രമണ്ഡലത്തിലുള്ള കറുപ്പ്
-
മാർഗശീർഷം
-
ഒരുതരം ആന
-
മെരിക്കം, മെരുക്കം
- നാ.
-
ഇണക്കം
-
അഘോരപഥം -മാർഗം
- നാ.
-
ഒരു ശൈവവിഭാഗം
-
മാരകം
- നാ.
-
ചായില്യം
-
പകർച്ചവ്യാധി
-
പരുന്ത്
-
മരണത്തിനുകാരണമാകുന്നത്, കൊല്ലുന്നത്
-
വലിയ തടസ്സം
-
(ജ്യോ.) മാരകസ്ഥാനം
-
മരകം
- നാ. ആയുര്‍.
-
പകർച്ച വ്യാധി
-
മോരകം
- നാ.
-
ഒരിനം ഉരുക്ക്
-
പ്രസവിച്ചു ഏഴു ദിവസമായ പശുവിൻറെ പാൽ
-
കബീർപന്ഥി, കബീർ മാർഗം
- നാ.
-
കബീർദാസ് സ്ഥാപിച്ച ഒരു മതസമ്പ്രദായം
-
കബീർമാർഗം സ്വീകരിച്ചിട്ടുള്ള ആൾ
-
മരുകം
- നാ.
-
മയിൽ
-
മാൻ
-
മരുക്കം
- നാ.
-
ഇണക്കം
-
ചായ്വ്
-
പഴക്കം
-
മാർഗം
- നാ.
-
വഴി
-
ഗുദം
-
അന്വേഷണം
-
മര്യാദ
-
ഉപായം
-
തോട്
-
കസ്തൂരി
-
(ഗ്രഹ) ഗതി
-
രീതി, വഴക്കം
-
മുറിവിൻറെ പാട്
-
മാർഗശീർഷം (മാർകഴിമാസം)
-
മതം (പ്ര.) മാർഗം കൂടുക = മാർക്കംകൂടുക. മാർഗംകളി = സുറിയാനിക്കാരുടെയിടയിൽ കല്യാണത്തിനും മറ്റും നടത്തിയിരുന്ന ഒരു ചടങ്ങ്. മാർഗംചെയ്യുക = സുന്നത്തുചെയ്യുക