1. രാഢ

    1. നാ.
    2. പ്രകാശം
    3. ബംഗാളിലെ ഒരു ദേശം
  2. ഇരട്ട്, രട്ട്

    1. നാ.
    2. ഈരിഴമുണ്ട്
  3. എതിരട, -രിട

    1. നാ.
    2. പകർപ്പ്
  4. ഋക്ഷരാജൻ, -രാട്ട്

    1. -
    2. നക്ഷത്രശൻ, ചന്ദ്രൻ
    3. വാനരരാജാവ്, ജാംബവാൻ
  5. രിടി

    1. നാ.
    2. കാരുപ്പ്
    3. ഒരു വാദ്യവിശേഷം
    4. എരിയുമ്പോൾ ഉണ്ടാകുന്ന ശബ്ദം
    5. ഒരു ശിവഭൂതം
  6. രുട്ട്

    1. നാ.
    2. കോപം
    3. രുഷ
  7. രൂഢി1

    1. വി.
    2. ഉറപ്പുനേടിയ, അംഗീകൃതമായ
    1. വ്യാക.
    2. സന്ദർഭത്തെ ആശ്രയിക്കാതെ സ്വതേയുള്ള, പരക്കെ അംഗീകാരംനേടിയ (അർത്ഥം)
  8. രൂഢി2

    1. നാ.
    2. ഉത്പത്തി
    3. ഉറപ്പ്
    4. പ്രസിദ്ധി, അംഗീകാരം, പ്രചാരം
    5. മുളപൊട്ടൽ
    6. വളർച്ച, ഉയർച്ച
    7. വർധന, വികാസം
  9. രോഡ

    1. വി.
    2. തൃപ്തിപ്പെട്ട
  10. രൂഢ

    1. വി.
    2. തീർച്ചയായ
    3. മുളച്ചുണ്ടായ
    4. ഉറച്ച, അടിയുറപ്പുള്ള
    5. പരമ്പരാഗതമായ, പൊതുവെ അംഗീകരിച്ച
    6. നിയതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക