1. വടം1

    1. നാ.
    2. വണ്ണമേറിയ കയർ
  2. വടം2

    1. നാ.
    2. ഗന്ധകം
    3. കവടി
    1. പ്ര.
    2. മത്സരം
    1. നാ.
    2. പേരാൽ
    3. ഉരുണ്ടവസ്തു
    4. മാല
    5. വടകം
    6. പൂജ്യം. വടംവലി = 1. സംഘംചേർന്നു നടത്തുന്ന ഒരു മത്സരക്കളി
  3. വാടം2

    1. നാ.
    2. തവണ
  4. അക്കൽ വിട്ടം

    1. -
    2. അക്കപ്പടം.
  5. വാടം1

    1. നാ.
    2. വഴി
    3. വേലി
    4. വളപ്പ്
    5. പുരയിടം
    6. ഉദ്യാനം
    7. ഇടുപ്പ്
    8. തെരുവ്
    9. മൺകോട്ട
    10. വേലിക്കകം
  6. വിട്ടം

    1. നാ.
    2. വ്യാസം
    3. (ശില്പ.) വളബന്ധം
    4. (ശില്പ.) കുറുകെയുള്ള ഉത്തരം
  7. വിഡം

    1. നാ.
    2. വിളയുപ്പ്
  8. വീറ്റം

    1. നാ.
    2. വിഭാഗം
    3. വേർപാട്
    4. കീറ്
    5. വളവ്
    6. തുണ്ട്
  9. വെട്ടം

    1. നാ.
    2. വെളിച്ചം
    3. അറിവ്. വെട്ടംവീഴുക = പ്രഭാതമാകുക
  10. വെറ്റം, വെറ്റി

    1. നാ.
    2. ജയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക