-
വടം1
- നാ.
-
വണ്ണമേറിയ കയർ
-
വടം2
- നാ.
-
ഗന്ധകം
-
കവടി
- പ്ര.
-
മത്സരം
- നാ.
-
പേരാൽ
-
ഉരുണ്ടവസ്തു
-
മാല
-
വടകം
-
പൂജ്യം. വടംവലി = 1. സംഘംചേർന്നു നടത്തുന്ന ഒരു മത്സരക്കളി
-
വാടം2
- നാ.
-
തവണ
-
അക്കൽ വിട്ടം
- -
-
അക്കപ്പടം.
-
വാടം1
- നാ.
-
വഴി
-
വേലി
-
വളപ്പ്
-
പുരയിടം
-
ഉദ്യാനം
-
ഇടുപ്പ്
-
തെരുവ്
-
മൺകോട്ട
-
വേലിക്കകം
-
വിട്ടം
- നാ.
-
വ്യാസം
-
(ശില്പ.) വളബന്ധം
-
(ശില്പ.) കുറുകെയുള്ള ഉത്തരം
-
വിഡം
- നാ.
-
വിളയുപ്പ്
-
വീറ്റം
- നാ.
-
വിഭാഗം
-
വേർപാട്
-
കീറ്
-
വളവ്
-
തുണ്ട്
-
വെട്ടം
- നാ.
-
വെളിച്ചം
-
അറിവ്. വെട്ടംവീഴുക = പ്രഭാതമാകുക
-
വെറ്റം, വെറ്റി
- നാ.
-
ജയം