1. വരാക

    1. വി.
    2. ദരിദ്രമായ
    3. ഭാഗ്യം ഇല്ലാത്ത
  2. വരുക, വരിക

    1. ക്രി.
    2. കിട്ടുക
    3. ഉണ്ടാകുക
    4. ചേരുക
    5. സമീപിക്കുക, എത്തിച്ചേരുക
  3. വാരിക

    1. നാ.
    2. ആഴ്ചപ്പതിപ്പ്
    3. വാരംതോറുമുള്ളത്
  4. വാരുക1

    1. ക്രി.
    2. കൈപ്പടത്തിൽ കോരിയെടുക്കുക
  5. വാരുക2

    1. ക്രി.
    2. മുറിക്കുക
    3. ചീകുക
    4. കത്തികൊണ്ടു നീളത്തിൽ കീറുക
    5. മൂർച്ചയുള്ള സാധനംകൊണ്ട് വരയിടുക
    6. കുത്തിവലിക്കുക
  6. വാരുക3

    1. നാ.
    2. ഒലിക്കുക
    3. വാലുക
  7. വിരക്

    1. നാ.
    2. അറിവ്, സാമർഥ്യം, ഉപായം
  8. വിരാഗി

    1. വി.
    2. വിരക്തിയുള്ള
  9. വൈരാഗി

    1. നാ.
    2. രാഗം ഇല്ലാത്തവൻ
    3. നിസ്സംഗൻ
  10. വരിക്ക

    1. നാ.
    2. ഒരുതരം ചക്ക (പഴുക്കുമ്പോൾ ചുള അളിഞ്ഞുപോകാത്തത്). താരത കൂഴച്ചക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക