1. വര1

    1. നാ.
    2. കരാർ
    3. അളവ്
    4. ചുളിവ്
    5. നീണ്ടു കനം കുറഞ്ഞ അടയാളം
    6. ഉള്ളങ്കൈയിൽ കാണുന്ന നീണ്ട അടയാളം
    7. വരച്ചത്
    8. ഊഴം
  2. വര2

    1. വി.
    2. ഉത്തമമായ
    3. വലിയ
    4. ശ്രഷ്ഠമായ
  3. വര3

    1. -
    2. "വരയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  4. വര4

    1. നാ.
    2. മല. (പ്ര.) വരയാട് = മലമ്പ്രദേശങ്ങളിൽ കണ്ടുവന്നിരുന്ന ഒരിനം ആട്
  5. വാര്

    1. നാ.
    2. വാരി
  6. വാര

    1. നാ.
    2. ഗജം, മൂന്നടിനീളം
  7. വാരാ

    1. വി.
    2. ഒന്നും വിളയാത്ത (നിഷാധക്രിയ) വരികയില്ല
  8. ഇരുവേലി, -വേരി

    1. നാ.
    2. സുഗന്ധമുള്ള ഒരു ചെടി, രാമച്ചം
  9. വാരി1

    1. നാ.
    2. ഇരുമ്പ്
    3. അലക്
    4. വാരിയെല്ല്
    5. മേൽപ്പുരയുടെ ചരിവുകഴുക്കോൽ
    6. പട്ടിയൽ
  10. വാരി2

    1. നാ.
    2. വെള്ളം
    3. കടൽ
    4. സരസ്വതി
    5. അടിമ
    6. വാക്ക്
    7. ഒരു സുഷിരവാദ്യം
    8. ആനക്കുഴി
    9. ബന്ധനസ്ഥൻ
    10. ജലകുംഭം
    11. ഇരുമ്പുവേലി
    12. ആനയെകെട്ടുന്ന സ്ഥലം അഥവാ കയറ്
    13. ചതിക്കുഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക