-
വര1
- നാ.
-
കരാർ
-
അളവ്
-
ചുളിവ്
-
നീണ്ടു കനം കുറഞ്ഞ അടയാളം
-
ഉള്ളങ്കൈയിൽ കാണുന്ന നീണ്ട അടയാളം
-
വരച്ചത്
-
ഊഴം
-
വര2
- വി.
-
ഉത്തമമായ
-
വലിയ
-
ശ്രഷ്ഠമായ
-
വര3
- -
-
"വരയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
വര4
- നാ.
-
മല. (പ്ര.) വരയാട് = മലമ്പ്രദേശങ്ങളിൽ കണ്ടുവന്നിരുന്ന ഒരിനം ആട്
-
വാര്
- നാ.
-
വാരി
-
വാര
- നാ.
-
ഗജം, മൂന്നടിനീളം
-
വാരാ
- വി.
-
ഒന്നും വിളയാത്ത (നിഷാധക്രിയ) വരികയില്ല
-
ഇരുവേലി, -വേരി
- നാ.
-
സുഗന്ധമുള്ള ഒരു ചെടി, രാമച്ചം
-
വാരി1
- നാ.
-
ഇരുമ്പ്
-
അലക്
-
വാരിയെല്ല്
-
മേൽപ്പുരയുടെ ചരിവുകഴുക്കോൽ
-
പട്ടിയൽ
-
വാരി2
- നാ.
-
വെള്ളം
-
കടൽ
-
സരസ്വതി
-
അടിമ
-
വാക്ക്
-
ഒരു സുഷിരവാദ്യം
-
ആനക്കുഴി
-
ബന്ധനസ്ഥൻ
-
ജലകുംഭം
-
ഇരുമ്പുവേലി
-
ആനയെകെട്ടുന്ന സ്ഥലം അഥവാ കയറ്
-
ചതിക്കുഴി