1. വള്ള2

    1. നാ.
    2. വാൾ
    3. വാളുറ
    4. ഞെരുക്കം
    5. വളം
    6. ചെവി
    7. വള്ള്
    8. കൂർമ
  2. വള്ള1

    1. വി.
    2. വലിയ
    3. വളർന്ന
  3. വള്ള്

    1. നാ.
    2. തോൽവാറ്
    3. തോക്കിൻ കുഴലിൽനിന്നു മരുന്നു നീക്കുന്ന കമ്പി ഉറപ്പിക്കാനുള്ള ദ്വാരം
    4. വളുതം
    5. കുടതയ്ക്കാനുള്ള പനയോലത്തണ്ട്
  4. വാൾ

    1. നാ.
    2. പ്രകാശം
    3. കീർത്തി
    4. ഒരു ആയുധം
    5. ഈർച്ചവാൾ
  5. വള1

    1. വി.
    2. വളഞ്ഞ, വക്രമായ
    3. ചുഴുന്ന, ചുറ്റുന്ന, വലയംചെയ്യുന്ന
  6. വള2

    1. നാ.
    2. ശംഖ്
    3. പാമ്പിൻറെ ചട്ട
    4. വളയം
    5. കൈത്തണ്ടിലും തോളിലും മറ്റും ധരിക്കുന്ന ആഭരണം
    1. ശില്‍പ.
    2. പുരയുടെ കഴുക്കോലുകളെ ഒരേനിരപ്പിൽ ഉറപ്പിച്ചുനിർത്താൻ അവയിൽ തുളച്ചു ചെലുത്തുന്ന വലിപ്പംകുറഞ്ഞ ചതുരത്തടി
    1. നാ.
    2. ചെറിയ ഉത്തരം
    3. ഉരുട്ടിയെടുത്ത ചാണകം
  7. വിള്ള്

    1. നാ.
    2. വിള്ളൽ
    3. വിണ്ടിട്ടുള്ള അടയാളം
  8. വിൾ

    1. നാ.
    2. മലം
    3. ഗുഹ
  9. വീളി

    1. നാ.
    2. കൊള്ളരുതാത്തവൻ, വഷളൻ
  10. വെളി

    1. നാ.
    2. ആകാശം
    3. വെളിമ്പ്രദേശം
    4. തുറസ്സായ പ്രദേശം
    5. തരിശു ഭൂമി
    6. കാട്ടു ചേന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക