1. വേള

    Share screenshot
    1. അതിര്
    2. അവസരം (ഒരുവേള, ഒരുപക്ഷേ)
  2. വേൾ1

    Share screenshot
    1. "വേൾക്കുക" എന്നതിൻറെ ധാതുരൂപം.
  3. വേൾ2

    Share screenshot
    1. കാമദേവൻ
    2. യാഗം
    3. പുത്രൻ
    4. ഭൂമി
    5. കാമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക