1. വേൾ2

    1. നാ.
    2. കാമദേവൻ
    3. യാഗം
    4. പുത്രൻ
    5. ഭൂമി
    6. കാമം
    7. വീരൻ
    8. തറ
  2. വേൾ1

    1. -
    2. "വേൾക്കുക" എന്നതിൻറെ ധാതുരൂപം.
  3. വേള

    1. നാ.
    2. അതിര്
    3. അവസരം (ഒരുവേള, ഒരുപക്ഷേ)
  4. വള2

    1. നാ.
    2. ശംഖ്
    3. പാമ്പിൻറെ ചട്ട
    4. വളയം
    5. കൈത്തണ്ടിലും തോളിലും മറ്റും ധരിക്കുന്ന ആഭരണം
    1. ശില്‍പ.
    2. പുരയുടെ കഴുക്കോലുകളെ ഒരേനിരപ്പിൽ ഉറപ്പിച്ചുനിർത്താൻ അവയിൽ തുളച്ചു ചെലുത്തുന്ന വലിപ്പംകുറഞ്ഞ ചതുരത്തടി
    1. നാ.
    2. ചെറിയ ഉത്തരം
    3. ഉരുട്ടിയെടുത്ത ചാണകം
  5. വാൾ

    1. നാ.
    2. പ്രകാശം
    3. കീർത്തി
    4. ഒരു ആയുധം
    5. ഈർച്ചവാൾ
  6. വള1

    1. വി.
    2. വളഞ്ഞ, വക്രമായ
    3. ചുഴുന്ന, ചുറ്റുന്ന, വലയംചെയ്യുന്ന
  7. വാളി2

    1. നാ.
    2. വെള്ളംകോരിയെടുക്കാനുള്ള തൊട്ടി
  8. വിള

    1. നാ.
    2. പുരയിടം
    3. വിളപ്പ്
  9. വിള്ള്

    1. നാ.
    2. വിള്ളൽ
    3. വിണ്ടിട്ടുള്ള അടയാളം
  10. വിൾ

    1. നാ.
    2. മലം
    3. ഗുഹ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക